nabard support kerala service banks

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുകൂലമായി നബാര്‍ഡ് റിപ്പോര്‍ട്ട്. ജില്ലാ സഹകരണബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നബാര്‍ഡ് വ്യക്തമാക്കി.

കെ.വൈ.സി പാലിക്കാത്തതിന് പിഴചുമത്തപ്പെട്ട പ്രമുഖ ബാങ്കുകളുടെ വിവരങ്ങളും സമര്‍പ്പിക്കും. 13 പ്രമുഖ ബാങ്കുകള്‍ക്ക് ചുമത്തിയത് 270 ദശലക്ഷം രൂപ പിഴ. പരിശോധന റിപ്പോര്‍ട്ടുകള്‍ നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.

Top