ശബരീഷ് വര്‍മ്മ പാടിയ നാം ചിത്രത്തിലെ അടുത്ത ഗാനം പുറത്തിറങ്ങി

ജോഷി തോമസ് പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നാമിലെ രണ്ടാമത്തെ കിടിലന്‍ ഗാനം പുറത്തിറങ്ങി. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് അശ്വിനും സന്ദീപും ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും ശബരീഷ് തന്നെയാണ്.

ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്പി ആന്റണി, അഭിഷേക്, മറീന മിഷേല്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.

Top