പൊലീസ് വേഷത്തിൽ ജ്യോതിക ; പുതിയ ചിത്രം നാച്ചിയാറിന്‍റെ ട്രെയിലർ പുറത്തിറങ്ങി

Naachiyaar

മിഴകത്തിന്റെ എവര്‍ഗ്രീന്‍ നായിക ജ്യോതികയുടെ പുതിയ ചിത്രം നാച്ചിയാറിന്‍റെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ജ്യോതിക എത്തുന്നത്.

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോൾ ജ്യോതിക അസഭ്യം പറയുന്ന രംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 1980 ല്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാര്‍ എന്ന ചിത്രം ഒരുക്കുന്നത്. ജിവി പ്രകാശും ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി എത്തുന്നു.

Top