ഞാൻ ആരാധിക്കുന്ന താരം ബോളിവുഡ് ക്യൂൻ ഐശ്വര്യ റായി : അതിയ ഷെട്ടി

ബോളിവുഡ് സിനിമ ലോകത്തെ മക്കൾ സാമ്രാജ്യത്തിലേക്ക് കണ്ടാണ് വരുന്ന പുതിയ തലമുറക്കാരിയാണ് അതിയ ഷെട്ടി.

നടൻ സുനിൽ ഷെട്ടിയുടെ മകളാണ് അതിയ ഷെട്ടി. അച്ഛന്റെ പേരിൽ അറിയപ്പെടാതെ മികച്ചൊരു നടിയായി മാറുക എന്നതാണ് അതിയയുടെ സ്വപ്‌നം.

ഐശ്വര്യ റായ് ആണ് അതിയയെ ഏറ്റവും വിസ്മയിപ്പിച്ച ബോളിവുഡ് താരം. ആദ്യമായി ഐശ്വര്യയെ നേരിൽ കാണുന്നത് ‘ഉമ്റാവു ജാൻ’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണെന്ന് താരം ഓർക്കുന്നു. ‘അന്ന് സ്‌കൂൾ വിദ്യാ

2015 ൽ സൽമാൻ ഖാൻ നിർമ്മിച്ച ‘ഹീറോ’യിലൂടെയായിരുന്നു അതിയയുടെ സിനിമയിലേക്കുള്ള തുടക്കം.

അനീസ് ബസ്‌മി സംവിധാനം ചെയ്യുന്ന റൊമാന്റിക് -കോമഡി ചിത്രമായ’ മുബാരകൻ’ ആണ് അതിയയുടെ ഏറ്റവും പുതിയ ചിത്രം.

Top