സ്‌നേഹം തുളുംമ്പും കുടുംബ ചിത്രം; ‘മൈ ഫാദര്‍ മൈ ഹീറോ’ വരുന്നു

ശ്രീജിത്ത് ശ്രീവിലാസ് സംവിധാനം ചെയ്യുന്ന “മൈ ഫാദര്‍ മൈ ഹീറോ’ എന്ന സിനിമ എത്തുന്നു. മീരാ ശ്രീജിത്തിന്‍റേതാണ് തിരക്കഥ. വി​വേ​ക് വി​ശ്വം, അ​ര്‍​ച്ച​ന സിം​ഗ്, മെ​ര്‍​ലി​ന്‍, മ​നോ​ജ്, ജ​യ​കൃ​ഷ്ണ​ന്‍, ഇ​ന്ദു ശ്രീ, ​രാ​ജ് മോ​ഹ​ന്‍, ഷൈ​ജു രാ​ജ്, മു​ര​ളീ​കൃ​ഷ്ണ​ന്‍, അ​ശ്വി​ന്‍, ഉ​ഷാ പ്ര​വീ​ണ്‍ കു​മാ​ര്‍, അ​മൃ​ത എ​ന്നി​വരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീ​ജി​ത്ത് സൈ​മ​ണ്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ശ്രീ ​ശ്രീ​ല​യം സൈ​മ​ണാണ് ചിത്രം നിര്‍മിക്കുന്നത്. ദുബായ്, തിരുവനന്തപുരം എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

Top