കമൽ സിനിമയിലും വടക്കഞ്ചേരിയിലും വില്ലൻ എം.വി.ഡി !

വടക്കഞ്ചേരി അപകടത്തിന് പ്രധാന കാരണം ടൂറിസ്റ്റ് ബസ്സും ഡ്രൈവറും. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ കരിമ്പട്ടികയില്‍പ്പെട്ട ഈ ബസ് സര്‍വ്വീസ് നടത്തില്ലായിരുന്നു. വടക്കഞ്ചേരിയില്‍ നടന്നതും കമല്‍ ഹാസന്‍ സിനിമ ‘ഇന്‍ഡ്യനില്‍’ സംഭവിച്ചതു പോലത്തെ ഒരു ട്രാജഡി.( വീഡിയോ കാണുക)

Top