തുടര്‍ ചികിത്സയ്ക്കാണ് കോടിയേരിക്ക് അവധി നല്‍കിയത്; എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: തുടര്‍ച്ചയായ ചികിത്സയ്ക്കായാണ് കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും അവധി നല്‍കിയതെന്ന് കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍.

ചികിത്സയ്ക്കായി അവധി ആവശ്യമാണെന്ന് കോടിയേരി പാര്‍ട്ടിയെ അറിയിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ആവശ്യം പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.

Top