Muthoottu mini’s The Income Tax Overview

കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്ക് മാനേജ്‌മെന്റും ജീവനക്കാരും പൂര്‍ണ സഹകരണം നല്‍കിയെന്നും സാമ്പത്തിക ഇടപാടുകളില്‍ നിയമാനുസൃതവും നീതിപരമായുമാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു.

നിയമപരമായ എല്ലാ വ്യവസ്ഥകളും നടപടക്രമങ്ങളും കമ്പനി പാലിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് ഗവേണന്‍സ് നിരീക്ഷിക്കുന്നതിനും നിലവില്‍ വരുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Top