ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ നിന്ന് സന്നദ്ധസംഘടനകളെ മാറ്റി നിര്‍ത്തുന്നതിനെതിരെ മുസ്ലീംലീഗ്

muneer

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സന്നദ്ധസംഘടനകളെ മാറ്റി നിര്‍ത്തുന്നതിനെതിരെ മുസ്ലീംലീഗ് രംഗത്ത്. സര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശപരമാണെന്ന് എം.കെ.മുനീര്‍ എംഎല്‍എ പറഞ്ഞു.

സന്നദ്ധസംഘടനകള്‍ നിസ്വാര്‍ഥമായാണ് പ്രവര്‍ത്തിച്ചതെന്നും റേഷന്‍ പോലും നല്‍കേണ്ടതില്ലാത്ത വിധം സന്നദ്ധ സംഘടനകള്‍ സഹായിച്ചെന്നും മുനീര്‍ വ്യക്തമാക്കി.

Top