മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് മുസ്‌ലിം ലീഗ്

muslim league

കോഴിക്കോട് : മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് മുസ്‌ലിം ലീഗ്.

അധിക സീറ്റ് മുസ്‌ലിം ലീഗിന് അര്‍ഹതപ്പെട്ടതാണെന്നും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

മൂന്നാം സീറ്റ് ആവശ്യത്തില്‍നിന്ന് ലീഗ് പുറകോട്ട് പോകരുതെന്ന് സമസ്തയും ഇന്ന് വ്യക്തമാക്കിയിരുന്നു.

Top