ലീഗിനെ തിരുത്തുമോ, അതോ ലീഗ് സാദിഖലിയെ തിരുത്തുമോ ?

ലീഗ് നേതാക്കളുടെ പ്രവര്‍ത്തിയില്‍ തുടര്‍ച്ചയായി സി.പി.എം നേതൃത്വത്തോട് മാപ്പു പറഞ്ഞ് മുസ്ലിം ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. കോഴിക്കോട്ട് വച്ച് മുഖ്യമന്ത്രിയുടെ കുടുംബത്തെ അധിക്ഷേപിച്ചതും, ഒടുവില്‍ എം.എം മണിക്കെതിരായ അധിക്ഷേപവുമാണ് സാദിഖ് അലിയെ ഖേദം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.(വീഡിയോ കാണുക)

 

 

Top