ജലീലിന്റെ ചോദ്യങ്ങൾ ലീഗ് നേതൃത്വത്തെ ചുട്ടുപ്പൊള്ളിക്കുന്നത്

മുസ്ലീംലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പ്രതിഷേധം കനക്കുന്നു , മലപ്പുറത്ത് നടത്തിയ വിവാദ പരാമർശമാണ് അദ്ദേഹത്തിനെതിരെ ലീഗ് അനുഭാവികൾ ഉൾപ്പെടെ ഉള്ളവരിൽ നിന്നും കടുത്ത എതിർപ്പുയരാൻ കാരണമായിരിക്കുന്നത്. ഇതിൻ്റെ പ്രതികരണം ലോകസഭ തിരഞ്ഞെടുപ്പിലും ഉണ്ടായാൽ മലബാറിൽ യു.ഡി.എഫിന് വൻ വെല്ലുവിളിയാകും. (വീഡിയോ കാണുക)

Top