മുസ്ലിം ലീഗ് എം.പിമാർക്കും കേരളത്തിൽ മന്ത്രിയായാൽ മതി !

യു.ഡി.എഫ് പാർലമെൻ്റ് അംഗങ്ങൾക്ക് ഇപ്പോൾ മോഹം മന്ത്രിയാകാൻ.നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായി ഒരു ഡസൻ കോൺഗ്രസ്സ് എം.പിമാർ.ഇതേ ലക്ഷ്യം മുൻ നിർത്തി ലീഗ് എം.പിമാരുടെയും കരുനീക്കം !

Top