ലീഗിലെ പോര് പൊട്ടിത്തെറിയിൽ കലാശിക്കുമോ ?

മുസ്ലീംലീഗില്‍ ഇരുവിഭാഗങ്ങളും ഭിന്നത രൂക്ഷമാകുന്നു.മുനീര്‍ – കെ.എം ഷാജി വിഭാഗം യു.ഡി.എഫില്‍ തുടരണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍, കുഞ്ഞാലിക്കുട്ടി വിഭാഗം വേണ്ടി വന്നാല്‍ ഇടതുപക്ഷത്തേക്കാണെങ്കിലും കൂട് മാറണമെന്ന നിലപാടിലാണ്. ഭരണമില്ലാത്ത മറ്റൊരു 5 വര്‍ഷം കൂടി സങ്കല്‍പ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ലീഗ് നേതൃത്വം.(വീഡിയോ കാണുക)

 

Top