കോഴിക്കോട് പയ്യോളിയില്‍ നാളെ മുസ്ലീം ലീഗ് ഹര്‍ത്താല്‍

harthal

കോഴിക്കോട്: പയ്യോളിയില്‍ നാളെ ഹര്‍ത്താല്‍. പയ്യോളി യൂത്ത് ലീഗ് സെക്രട്ടറിയെ പൊലീസ് അകാരണമായി അറസ്റ്റു ചെയ്തു എന്നാരോപിച്ചാണ് ഹര്‍ത്താല്‍. മുസ്ലീം ലീഗാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Top