ന്യൂനപക്ഷ വോട്ടുകള്‍ ഇടത്തോട്ട് പോകുമെന്ന് ഭയന്ന് മുസ്ലീംലീഗ് !

ലപ്പുറം എന്ന മുസ്ലീം ലീഗ് കോട്ടയെ ഒരിക്കല്‍ കൂടി വിറപ്പിക്കാന്‍ ഒരുങ്ങി ഇടതു പക്ഷം. ഇത്തവണ ലക്ഷ്യമിടുന്നത് 16-ല്‍ 8 മണ്ഡലങ്ങള്‍. പിടിച്ചെടുക്കാന്‍ കര്‍മ്മപദ്ധതികളും അണിയറയില്‍ തയ്യാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് മലപ്പുറത്ത് ഇടതുപക്ഷം നേടിയ പിന്തുണ വോട്ടായാല്‍, ലീഗിന്റെ ‘പൊന്നാപുരം’ കോട്ട തകര്‍ന്നടിയും.(വീഡിയോ കാണുക)

Top