ലീഗിന് കോപം കൊണ്ട് നിൽക്കാൻ വയ്യ, പക്ഷേ ഒരു കാര്യവുമില്ല

വര്‍ണര്‍ വിഷയത്തിലും സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പ്രസംഗത്തിലും കടുത്ത പ്രതിഷേധവുമായി മുസ്ലീം ലീഗ്, അണികളും രോഷാകുലര്‍. യു.ഡി.എഫ് വിട്ടാല്‍ പോകാനും ഇടമില്ല. എല്ലാം സഹിച്ച് മുന്നണിയില്‍ ലീഗ് തുടര്‍ന്നാല്‍, കാലിനടിയിലെ മണ്ണും ഒലിച്ചു പോകും.(വീഡിയോ കാണുക)

Top