മുസ്ലീം ലീഗ് എന്തിനാണ് ഇടതുപക്ഷത്തിന് ?

മുസ്ലീം ലീഗിന് നയം മാറ്റാതെ ഇടതു പ്രവേശനം സ്വപ്നം കാണാന്‍ പോലും സാധ്യമല്ല. അതു പോലെ സി.പി.എമ്മിനും ലീഗിനെ ഈ ‘അവസ്ഥയില്‍ ‘ഉള്‍ക്കാള്ളാന്‍ കഴിയുകയില്ല. ലീഗ് ഇല്ലാതെ തന്നെ ഇടതുപക്ഷത്തിന് കേരളത്തില്‍ രാഷ്ട്രീയ മുന്നേറ്റം സാധ്യമാണ്.(വീഡിയോ കാണുക)

Top