ട്വി​റ്റ​റി​നെ ട്വീറ്റിലൂടെ ട്രോ​ളി മ​സ്ക്

​​​​​നി​​​​​ക്കെ​​​​​തി​​​​​രേ നി​​​യ​​​മ​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക്കൊ​​​​​രു​​​​​ങ്ങു​​​​​ന്ന മൈ​​​​​ക്രോ​​​​​ബ്ലോ​​​​​ഗിം​​​​​ഗ് പ്ലാ​​​​​റ്റ്ഫോ​​​​​മാ​​​​​യ ട്വി​​​​​റ്റ​​​​​റി​​​​​നെ പ​​​​​രി​​​​​ഹ​​​​​സി​​​​​ച്ച്‌ ഇ​​​​​ലോ​​​​​ണ്‍ മസ്‌ക്. ട്വി​​​​​റ്റ​​​​​റി​​​​​ലൂ​​​​​ടെ​​​​​ത​​​​​ന്നെ​​​​​യാ​​ണു മ​​​​​സ്ക് ക​​​​​മ്പ​​​​​നി​​​​​യെ പരിഹസിച്ചതും.

“ആ​​​​​ദ്യം അ​​​​​വ​​​​​ര്‍ എ​​​​​നി​​​​​ക്ക് ട്വി​​​​​റ്റ​​​​​ര്‍ വാ​​​​​ങ്ങാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞു. പി​​​​​ന്നെ അ​​​​​വ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു ,വ്യാ​​​​​ജ അ​​​​​ക്കൗ​​​​​ണ്ട് വി​​​​​വ​​ര​​​​​ങ്ങ​​​​​ള്‍ ന​​​​​ല്കാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്ന്, ഇ​​​​​പ്പോ​​​​​ള്‍ അ​​​​​വ​​​​​ര്‍ എ​​​​​ന്നെ ട്വി​​​​​റ്റ​​​​​ര്‍ വാ​​​​​ങ്ങാ​​​​​ന്‍ കോ​​​​​ട​​​​​തി​​​​​യി​​​​​ലൂ​​​​​ടെ നി​​​​​ര്‍​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്, വ്യാ​​​​​ജ അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ളു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​ര്‍ കോ​​​​​ട​​​​​തി​​​​​യി​​​​​ലൂ​​​​​ടെ നൽകേണ്ടിവരും”. ത​​​​​ന്റെ ചി​​​​​ത്രം സ​​​​​ഹി​​​​​തം മ​​​​​സ്ക് ട്വീ​​​​​റ്റ് ചെയ്തു.

 

അ​​​​​തേ​​​​​സ​​​​​മ​​​​​യം, മ​​​​​സ്കി​​​​​ന്റെ ഏ​​​​​റ്റെ​​​​​ടു​​​​​ക്ക​​​​​ല്‍ ന​​​​​ട​​പ്പാ​​​​​ക്കാ​​​​​ന്‍ കോ​​​​​ട​​​​​തി ന​​​​​ട​​​​​പ​​​​​ടി​​​​​ക്കൊ​​​​​രു​​​​​ങ്ങു​​​​​ന്ന ട്വി​​​​​റ്റ​​​​​റി​​​​​ന്റെ ഓ​​​​​ഹ​​​​​രി​​​​​വി​​​​​ല ഇന്നലെയും ഇടിഞ്ഞിരുന്നു. ആ​​​​റു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ ട്വി​​​​റ്റ​​​​ര്‍ ഓ​​​​ഹ​​​​രി​​​​ക​​​​ള്‍​​​​ക്കു ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഓ​​​​ഹ​​​​രി​​​​യൊ​​​​ന്നി​​​​ന് 54.20 ഡോ​​​​ള​​​​ര്‍ എ​​​​ന്ന നി​​​​ല​​​​യ്ക്ക് മ​​​​സ്ക് വി​​​​ല​​​​യി​​​​ട്ടി​​​​രു​​​​ന്ന ട്വി​​​​റ്റ​​​​ര്‍ ഓ​​​​ഹ​​​​രി​​​​ക്കു നി​​​​ല​​​​വി​​​​ല്‍ 35 ഡോ​​​​ള​​​​റി​​​​ല്‍​​​​ താ​​​​ഴെ​​​​യാ​​​​ണു വി​​​​ല. ​​വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും വി​​​​ല​​​​യി​​​​ടി​​​​വ് തു​​​​ട​​​​ര്‍​​​​ന്നേ​​​​ക്കും.

Top