Music legend Kishori Amonkar dies at 84

മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോന്‍കര്‍ (84) അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്ന് മുംബൈയിലെ വീട്ടിലായിരുന്നു മരണം. സംഗീതജ്ഞ മൊഗുബായ് കര്‍ഡികറുടെ മകളാണ് അമോന്‍കര്‍.

ജയ്പൂര്‍ – അത്രോളി ഘരാനയിലെ ഭാവസാന്ദ്രമായ ശൈലിയാണ് ഇവര്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. 1987ല്‍ പത്മഭൂഷണും 2002ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.

Top