ഓഫ്‌ലൈനിലും പാട്ട് കേള്‍ക്കാന്‍ സൗകര്യം; മ്യൂസിക് ആപ്പുമായി ആമസോണ്‍

പ്രൈം അംഗങ്ങള്‍ക്ക് ഓഫ്‌ലൈനിലും പാട്ട് കേള്‍ക്കാന്‍ സൗകര്യമായ മ്യൂസിക് ആപ്പുമായി ആമസോണ്‍ രംഗത്ത്. ആന്‍ഡ്രോയിഡ് ടിവി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആപ്പാണ് ആമസോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

തിരഞ്ഞെടുത്ത 5 കോടിയോളം പാട്ടുകള്‍ ആപ്പില്‍ സ്റ്റോറ് ചെയ്തിട്ടുണ്ടെന്ന് കമ്പനി പറയുന്നത്. പാട്ടുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ പരസ്യമില്ലാതെ തന്നെ ആസ്വദിക്കാമെന്ന വാഗ്ദാനവും ആമസോണ്‍ നല്‍കുന്നുണ്ട്.

Top