എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം : പിന്നില്‍ എസ്ഡിപിഐയെന്ന് എം സ്വരാജ്

swaraj

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് എം സ്വരാജ് എംഎല്‍എ. എസ്ഡിഐയുടെ പരിശീലനം ലഭിച്ച ക്രിമിനല്‍ സംഘമാണ് ഇതിന് പിന്നിലെന്നും മറ്റ് ജില്ലകളില്‍ നിന്നെത്തിയവരും അക്രമ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സ്വരാജ് പറഞ്ഞു.

Top