പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതിയെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതിയെ വഴിയരികില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അവണൂര്‍ സ്വദേശിയായ സിജോ (23) ആണ് കൊല്ലപ്പെട്ടത്.

Top