പിണറായിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കണ്ണൂര്‍: കണ്ണൂരിലെ പിണറായിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. മൃതദേഹം ആരുടേതാണെന്ന വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല.

Top