Murder-Suicide At San Bernardino School Leaves 2 Adults

ലോസ് ആഞ്ജലസ്: കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

അക്രമി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10.30ന് നോര്‍ത്ത് പാര്‍ക്ക് പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറിയിലാണ് വെടിവെപ്പുണ്ടായത്.

Top