കോട്ടയത്ത് ഒരാഴ്ച പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

death

കോട്ടയം: കോട്ടയത്ത് കടുത്തരുത്തിയ്ക്ക് അടുത്ത് പെരുവയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരാഴ്ച പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Top