സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി

murder

തൃശൂര്‍: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.

ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാല്‍ (26) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. സുജിത്തിനെ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ മിഥുന്‍ ഒളിവിലാണ്.

Top