മുംബൈയില്‍ മലയാളി വിദ്യാര്‍ത്ഥിയുടേത് കൊലപാതകം; നാല് പേര്‍ അറസ്റ്റില്‍

arrest

മുംബൈ: ഉല്‍വയില്‍ മലയാളി വിദ്യാര്‍ത്ഥി വിശാലിന്റേത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുല്‍ത്താന്‍ ലഖന്‍ എന്നിവരാണ് പ്രധാന പ്രതികള്‍. സലൂണിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ലഖനാണ് വിശാലിനെ കുത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

Top