കൊച്ചിയില്‍ നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തി പരുക്കേല്‍പ്പിച്ചു

murder

കൊച്ചി: കൊച്ചിയില്‍ നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തി കൊന്നു. പുന്നപ്ര സ്വദേശിനി സുമയ്യയാണ് മരിച്ചത്. ആക്രമണത്തിന് ശേഷം ഭർത്താവ് സജീർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ വഴക്കാണ് കൊലപ്പെടുത്താൻ കാരണമെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു.

Top