ആലപ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

dead body

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

അമ്പലപ്പുഴ വടക്ക് സ്വദേശിനി തുളസി (57)യുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. തുളസിയെ കാണിനില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസിന് പരാതി ലഭിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top