മാവേലിക്കരയില്‍ പൊലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തി; അക്രമി പിടിയില്‍

explosion

മാവേലിക്കര: മാവേലിക്കരയില്‍ പൊലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തി. വള്ളിക്കുന്ന് സ്റ്റേഷനിലെ സിപിഒ സൗമ്യ(30)യെ ആണ് കൊലപ്പെടുത്തിയത്.

അക്രമിയായ യുവാവിനെ പൊലീസ് പിടികൂടി. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറിലെത്തിയ അക്രമി ഇടിച്ചിട്ട ശേഷമാണ് തീ കൊളുത്തിയത്.

Top