വാര്‍ധക്യ പെന്‍ഷന്‍ തുകയ്ക്ക് വേണ്ടി വൃദ്ധനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

arrest

കോട്ടയം: കോട്ടയത്ത് വാര്‍ധക്യ പെന്‍ഷന്‍ തുകയ്ക്ക് വേണ്ടി വൃദ്ധനെ കൊലപ്പെടുത്തി. മണിമല പഴയിടത്താണ് സംഭവം നടന്നത്.

പുളിക്കല്‍ പീടികയില്‍ തോമസ് എന്ന് വിളിക്കുന്ന ഏലിയാസ് ബേബിയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കട്ടപ്പന സ്വദേശി കാരക്കുന്നേല്‍ വില്‍സണെ പൊലീസ് അറസ്റ്റ് ചെയ്തു.

Top