തിരുവനന്തപുരത്ത് തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ച നിലയില്‍

murder

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അനന്തു സുരേഷിനെയാണ് കരമനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈക്ക് ഷോറൂമിന് സമീപത്തു നിന്നുമാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമായിരുന്നു അനന്തുവിനെ തട്ടിക്കൊണ്ടു പോയത്. അനന്തുവുമായി ഉത്സവത്തിനിടെ ഒരു സംഘം വാക്കുതര്‍ക്കം ഉണ്ടായിരുന്നു.
തിരുവനന്തപുരം

Top