കോട്ടയത്ത് യുവാവിന്റെ മൃതദേഹം ബൈക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയില്‍

death

കോട്ടയം: കോട്ടയത്ത് വാഴൂരില്‍ യുവാവിന്റെ മൃതദേഹം ബൈക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി.

ആലപ്പുഴ കൈനകരി സ്വദേശി മുകേഷ് (31) ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ബൈക്കില്‍ കെട്ടിവച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുകേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം കൈനകരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Top