പിന്‍ബി ഉദ്യോഗസ്ഥനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

murder

ഗയ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട നിലയില്‍. അജ്ഞാത സംഘമാണ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം നടക്കുന്നത്. ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് പോയിന്റ് മേധാവിയായ പിന്റു സിംഗാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ചയായിരുന്നു പിന്റുവിനെ ആയുധധാരികളായ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയത്. അതിനു ശേഷം സംഘത്തെ കൊലപ്പെടുത്തുകയായിരുന്നു.

Top