പാലക്കാട് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ഭാര്യ കസ്റ്റഡിയില്‍

murder

പാലക്കാട്: പാലക്കാട് കോങ്ങാട് ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. മുണ്ടൂര്‍ വാലിപറമ്പില്‍ പഴനിയാണ്ടിയെയാണ് (60) ഭാര്യ വെട്ടി കൊലപ്പെടുത്തിയത്.

സംഭവത്തെ തുടര്‍ന്ന് ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Top