പതിനഞ്ചുകാരിയെ കുത്തി പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

തിരൂര്‍: മലപ്പുറം തിരൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്കാണ് കുത്തേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ബംഗാള്‍ സ്വദേശി സാദത്ത് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു.

Top