മലപ്പുറത്ത് ബാറില്‍ കസേരയെ ചൊല്ലി സംഘര്‍ഷം; ഒരാള്‍ മരിച്ചു

murder

പെരിന്തല്‍മണ്ണ: മലപ്പുറത്ത് പെരിന്തല്‍മണ്ണയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം സബ്രീന ബാറില്‍ കസേരയ്ക്ക് വേണ്ടി നടത്തിയ സംഘര്‍ഷത്തിലാണ് കൊലപാതകം നടന്നത്.

രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്ക് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Top