വിദേശ വനിതയുടെ കൊല ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്ത് ഹൈക്കോടതിയില്‍

kerala-high-court

കൊച്ചി: ലാത്വിയന്‍ യുവതിയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്ത് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Top