കണ്ണൂരില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു; കൊല്ലപ്പെട്ടത് നിരവധി കേസുകളിലെ പ്രതി

murder

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. ആദികടലായി സ്വദേശി റൗഫ് ആണ് മരിച്ചത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top