തൃശൂരിലെ ലോഡ്ജിന്റെ മുറ്റത്ത് ബാങ്ക് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

dead body

തൃശൂര്‍: തൃശൂരില്‍ ബാങ്ക് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പൂക്കാവ് സ്വദേശി ഡേവിസ്(40) ആണ് മരിച്ചത്.

തൃശൂര്‍ നഗരത്തിലുള്ള ഒരു ലോഡ്ജിന്റെ മുറ്റത്താണ് ഡോവിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Top