കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

dead body

കോട്ടയം: കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം നഗരമധ്യത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Top