തിരുവനന്തപുരം കാട്ടക്കടയില്‍ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

crime

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടക്കടയില്‍ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. ചന്ദ്രമംഗലം സ്വദേശികളായ അഭിലാഷ്, അനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് വിവരം.

Top