murder attempt at trivandrum

crime

തിരുവനന്തപുരം: പുതുവര്‍ഷാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

ഇന്ന് പുലര്‍ച്ചെ വെഞ്ഞാറമൂട്ടിലായിരുന്നു സംഭവം. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top