പാലക്കാട് പെരുമാട്ടിയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

Death

മീനാക്ഷിപുരം: പാലക്കാട് പെരുമാട്ടിയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. നന്ദിയോട് സ്വദേശി പ്രഭാകരനാണ് വെട്ടേറ്റത്. സിപിഐഎം പാട്ടിക്കുളം ബ്രാഞ്ച് അംഗമാണ് പ്രഭാകരന്‍.

സംഭവത്തില്‍ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.

Top