കൂത്തുപറമ്പില്‍ പിതാവിനെ തലയ്ക്കടിച്ച് കൊന്ന മകനെ അറസ്റ്റ് ചെയ്തു

arrest

കൂത്തുപറമ്പ്: വേങ്ങാട് പിതാവിനെ തലയ്ക്കടിച്ച് കൊന്ന കേസില്‍ മകനെ അറസ്റ്റ് ചെയ്തു. മകന്റെ ആക്രമണത്തെ തുടര്‍ന്ന് ചന്ദ്രന്‍ വളയങ്ങാട് (65) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. സംഭവത്തില്‍ മകന്‍ നിജിലിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൂത്തുപറമ്പ് സിഐ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Top