murder at alapuzha one died

Murder

ഹരിപ്പാട്: കരുവാറ്റയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കരുവാറ്റ സ്വദേശി സുജിത്ത് ആണ് മരിച്ചത്.

ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് സുജിത്തിന് കുത്തേറ്റത്.

ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചാമത്തെ കൊലപാതകമാണിത്.

Top