തോൽവി ഭയന്ന് പിൻമാറുന്ന എം.പിമാർ , ‘വ്യത്യസ്തനായി’ മുരളീധരൻ

ലോകസഭ തിരഞ്ഞടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുരളീധരൻ ലക്ഷ്യമിടുന്നത് ഡൽഹിയല്ല, കേരളത്തിലെ അധികാര കസേര തന്നെയാണ്. എ.കെ ആന്റണിയെ പോലെ വളഞ്ഞ വഴിക്കുള്ള ഒരു ‘ലാൻഡിങ്ങാണ് മുരളീധരനും’ ലക്ഷ്യം വയ്ക്കുന്നത്.(വീഡിയോ കാണുക)

Top