Murali Gopy’s next script too will have Prithviraj in the lead

മുരളിഗോപിയുടെ അടുത്ത തിരക്കഥയില്‍ പൃഥ്വിരാജ് മുഖ്യകഥാപാത്രമായെത്തുന്നു.

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പൃഥ്വിരാജുമായി തിരക്കഥയെക്കുറിച്ച് നേരത്തെതന്നെ സംസാരിച്ചിരുന്നു, അദ്ദേഹം തിരക്കഥയില്‍ തൃപ്തനാണെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും മുരളിഗോപി പറഞ്ഞു.

ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളില്‍ മുരളീ ഗോപി അരുണ്‍ കുമാര്‍ അരവിന്ദുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

പൃഥ്വിരാജ് നായകനാകുന്ന തന്റെ അടുത്ത ചിത്രം വ്യത്യസ്തമായ തിരക്കഥയായിരിക്കുമെന്ന് മുരളീ ഗോപി പറഞ്ഞു.

Top