കെ.സിയുടെ സകല കണക്ക് കൂട്ടലുകളും മുരളീധരൻ ‘പൊളിക്കും’

കേരളത്തിലെ കോൺഗ്രസ്സിൻ്റെ അധികാരം പിടിക്കാനുള്ള കെ.സുധാകരൻ – സതീശൻ – കെ.സി വേണുഗോപാൽ ടീമിൻ്റെ മിന്നൽ ‘ പ്രയോഗം ‘ ആത്യന്തികമായി ഗുണം ചെയ്യുക കെ.മുരളീധരന്. അടുത്ത ലോകസഭ തിരഞ്ഞെടുപ്പ് വരെ മാത്രമേ ഈ മൂവർ സംഘത്തിന് ‘ലൈഫൊള്ളൂ’ (വീഡിയോ കാണുക)

Top